പ്രധാന മാലാഖമാരായ മിഖായേല്‍, ഗബ്രിയേല്‍, റാഫേല്‍

പ്രധാന മാലാഖമാരായ മിഖായേല്‍, ഗബ്രിയേല്‍, റാഫേല്‍

ദൈവത്തിന്‍റെ അശരീരിയായ സന്ദേശ വാഹകരാണു മാലാഖമാര്‍; മനുഷ്യരെ സൃഷ്ടിക്കുന്നതിനുമുമ്പുതന്നെ അവരെ സൃഷ്ടിച്ചുവെന്നു വി. ഗ്രന്ഥത്തില്‍ നിന്നു വ്യക്തമാണ്. നിങ്ങളെത്ര ദുര്‍ബലരും ദുഃഖിതരുമാണെങ്കിലും എത്ര മഹാവിപത്തുകളാണു നമ്മളെ വലയം ചെയ്യുന്നതെങ്കിലും ഈദൃശ രക്ഷാകര്‍ത്താക്കളുടെ സംരക്ഷണയില്‍ നമ്മള്‍ ഒട്ടും ഭയപ്പെടേണ്ടതില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org