വി. നാസിസ്സസ്

വി. നാസിസ്സസ്

ജെറുസേമിലെ 30-ാത്തെ മെത്രാനാണു വി.നാര്‍സിസ്സസ്. ഏഷണിക്കാര്‍ എന്തോ ഒരു മഹാകുറ്റം അദ്ദേഹത്തിലാരോപിച്ചു. താന്‍ പറയുന്നതു വാസ്തവമല്ലെങ്കില്‍ തീ വീണു ചാവട്ടെ എന്നൊരാളും കുഷ്ഠരോഗം പിടിക്കട്ടെ എന്നു വേറൊരാളും അന്ധനാകട്ടെ എന്നു മൂന്നാമതൊരാളും ആണയിട്ടു പറഞ്ഞു. ഒരാള്‍ തീയില്‍ ദഹിക്കുകയും വേറൊരാള്‍ കുഷ്ഠരോഗിയാകുകയും മൂന്നാമതൊരാള്‍ കുരുടനുമായപ്പോള്‍ മെത്രാനച്ചന്‍റെ വിശുദ്ധി എല്ലാവരും അറിഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org