വി. നെമെസിയോണ്‍ (+250)

വി. നെമെസിയോണ്‍ (+250)

ഡേസിയൂസ്മൂസ് ചക്രവര്‍ത്തിയുടെ മതപീഡന കാലത്ത് ഈജിപ്തുകാരനായ നെമെസിയോണ്‍ ഒരു മോഷണക്കുറ്റത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രസ്തുത ആരോപണം തെറ്റാണെന്നു തെളിഞ്ഞപ്പോള്‍ പ്രീഫെക്ടിന്‍റെ അടുത്തേയ്ക്ക് ആനയിക്കപ്പെടുകയും അവിടെ വച്ച് ഇദ്ദേഹം മരണം വരിക്കുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org