വി. നെരെയൂസും  അക്കില്ലെയൂസും (+100) രക്തസാക്ഷികള്‍

വി. നെരെയൂസും  അക്കില്ലെയൂസും (+100) രക്തസാക്ഷികള്‍

കാര്യമായ അറിവൊന്നും ഈ രണ്ടു രക്തസാക്ഷികളെപ്പറ്റി  ഇല്ലെങ്കിലും നാലാം ശതാബ്ദം മുതല്‍  ഇവരോടുള്ള ഭക്തി പ്രഖ്യാതമാണ്. രാജകുമാരി  വി. ഫ്ളാവിയായോടു കൂടി കൊല്ലപ്പെടുകയും ചെയ്തു. അവരുടെ ശരീരം വി.ഫ്ളാവിയാ ഡൊമിറ്റില്ലായുടെ ശ്മശാനത്തില്‍ സംസ്കരിക്കപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org