സ്വീഡനിലെ വി. നിക്കൊളാസ് മെത്രാന്‍ (+1391)

ഹെര്‍മന്‍റെയും മാര്‍ഗരറ്റിന്‍റെയും മകനായി സ്വീഡനില്‍ ലിങ്കോപ്പന്‍ നഗരത്തില്‍ നിക്കൊളാസ് ജനിച്ചു.  കടമകള്‍ ക്ഷമയോടും മനോദാര്‍ഢ്യത്തോടും കൂടെയാണ് നിര്‍വഹിച്ചിരുന്നത്. 1381-ല്‍ മാര്‍പാപ്പ ബിഷപ് നിക്കൊളാസിന്‍റെ വിശുദ്ധിയെ പ്രശംസിച്ചു കാണുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org