ടൊളെന്തിനോയിലെ വി. നിക്കോളാസ്

ടൊളെന്തിനോയിലെ വി. നിക്കോളാസ്

ഫോര്‍മോക്കു സമീപം സെന്‍റ് ആഞ്ചെലോയില്‍ ഒരു ദരിദ്ര കുടുംബത്തിലാണ് വിശുദ്ധന്‍ ജനിച്ചത്. ബാല്യകാലം മുതലേ നന്നായി പ്രാര്‍ത്ഥിക്കുകയും ദൈവവചനം ഹൃദയത്തില്‍ സംഗ്രഹിക്കുകയും ദരിദ്രരെ ആര്‍ദ്രമായി സ്നേഹിക്കുകയും ചെയ്ത ഈ വിശുദ്ധന്‍റെ ജീവിതത്തെ ഒത്തിരി സ്വാധീനിച്ച വാചകമാണ് "നന്മരണം ആഗ്രഹിക്കുന്നെങ്കില്‍ നീതിമാനായി ജീവിക്കുക. ദൈവത്തോടു വിശ്വസ്തരായി ജീവിക്കുന്നവര്‍ ദുര്‍ഭഗരായി മരിച്ചിട്ടില്ല"എന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org