വി. നോബെര്‍ട്ട്

വി. നോബെര്‍ട്ട്

റൈന്‍ലാന്‍റയില്‍ രാജകുടുംബത്തില്‍ ജനിച്ച വിശുദ്ധന്‍ പഠനത്തില്‍ അതിസമര്‍ത്ഥനായിരുന്നു. സാവൂളിനെപ്പോലെ ദൈവം കുതിരപ്പുറത്തുനിന്നു വീഴ്ത്തി. ഈ അനുഭവം വിശുദ്ധനെ മാറ്റിമറിക്കുകയും ഒടുവില്‍ വിശുദ്ധമായ ജീവിതത്തിലേയ്ക്കു തിരിയുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org