വി. ഒളിമ്പിയാസ് (366-410)

വി. ഒളിമ്പിയാസ് (366-410)

പൗരസ്ത്യ സഭയിലെ വിധവകളുടെ കീര്‍ത്തിരത്നമാണു വി. ഒളിമ്പിയാസ്. സമ്പത്തും കുലീനത്വവും ചേര്‍ന്നൊരു കുടുംബത്തില്‍ 368-ല്‍ ജനിച്ചു. എളിമയും ശാന്തിയും വഴി അവള്‍ സ്വന്തം ഇഷ്ടത്തെ ക്രൂശിച്ചിരുന്നു. പിന്നീട് ഇവള്‍ 420-ല്‍ തന്‍റെ 42-ാം വയസ്സില്‍ നിര്യാതയായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org