വി. ഒസ്വാള്‍ഡ് (604-642)

വി. ഒസ്വാള്‍ഡ് (604-642)

നോര്‍ത്തംബ്രിയായിലെ എഥെല്‍ഫ്രിട്ടു രാജാവിന്‍റെ രണ്ടാമത്തെ മകനായി 604-ല്‍ ഓസ്വാള്‍ഡ് ജനിച്ചു. 617-ല്‍ തന്‍റെ പിതാവിന്‍റെ മരണശേഷം സ്കോട്ലന്‍റില്‍ അഭയം തേടി, അവര്‍ ക്രിസ്തുമതം സ്വീകരിക്കാനിടയായി. 642 ആഗസ്റ്റ് 5-ാം തീയതി മെസര്‍ഫീല്‍ഡ് എന്ന സ്ഥലത്തു യുദ്ധത്തിനിടയ്ക്ക് അദ്ദേഹം മരിച്ചുവീഴുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org