വി. പാട്രിക് (389-461) മെത്രാന്‍

വി. പാട്രിക് (389-461) മെത്രാന്‍

അയര്‍ലന്‍റിന്‍റെ അപ്പസ്തോലനും ആര്‍മാഗിലെ ആദ്യത്തെ ബിഷപ്പുമായ പാട്രിക് സ്കോട്ട്ലന്‍റില്‍ ഒരു കെല്‍ട്ടോ റോമന്‍ കുടുംബത്തില്‍ ജനിച്ചു. 43-ാമത്തെ വയസ്സില്‍ അദ്ദേഹം മെത്രാനായി. വി. പാട്രിക് അയര്‍ലന്‍റിന്‍റെ മദ്ധ്യസ്ഥനാണ്. അദ്ദേഹത്തിന്‍റെ തിരുനാള്‍ ദേശീയോ ത്സവവുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org