വി. പൗലോസ് ശ്ലീഹാ

വി. പൗലോസ് ശ്ലീഹാ

ഏഷ്യാ മൈനറില്‍ ടാര്‍സൂസ് എന്ന നഗരത്തില്‍ ബെഞ്ചമിന്‍ ഗോത്രത്തില്‍ സാവൂള്‍ ജനിച്ചു. ഡമാസ്കസിലെ ക്രിസ്ത്യാനികളെ  പീഡിപ്പിക്കാന്‍ നിര്‍ദ്ദേശം നല്കാന്‍ പോകുംവഴി ദൈവം ഇടപെടുകയും പിന്നീടു തീക്ഷ്ണമായ സുവിശേഷവേലകൊണ്ടു വിജാതിയരുടെ അപ്പസ് തോലനായി മാറി. സുവിശേഷത്തിന്‍റെ മഷിയില്‍ അദ്ദേഹം രചിച്ച ലേഖനങ്ങള്‍ പ്രൗഢമാണ്. പൗലോസ് റോമില്‍വച്ചു തല വെട്ടപ്പെട്ടാണു സ്വര്‍ഗം പൂകുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org