വി. പീറ്റര്‍ കനീഷ്യസ് (1521-1597) വേദപാരംഗതന്‍

വി. പീറ്റര്‍ കനീഷ്യസ് (1521-1597) വേദപാരംഗതന്‍

16-ാം ശതാബ്ദത്തിലെ മതപരിവര്‍ത്തനത്തെ ധീരമായി അഭിമുഖീകരിച്ച പീറ്റര്‍ കനീഷ്യസ് ഹോളണ്ടില്‍ ജനിച്ചു. എന്നാല്‍ ജര്‍മനിയുടെ രണ്ടാം അപ്പസ്തോലനായിട്ടാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 1543-ല്‍ ഈശോസഭയില്‍ ചേര്‍ന്ന ഇദ്ദേഹം 1546-ല്‍ പുരോഹിതനായി.  പിന്നെ 1597 ഡിസംബര്‍ 21-ാം തീയതി 70-ാം വയസ്സില്‍ നിത്യസമ്മാനത്തിനായി അദ്ദേഹം സ്വര്‍ഗം പൂകി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org