വി. പീറ്റര്‍ ക്രിസോളഗസു (406-450) മെത്രാന്‍, വേദപാരംഗതന്‍

വി. പീറ്റര്‍ ക്രിസോളഗസു (406-450) മെത്രാന്‍, വേദപാരംഗതന്‍

പാശ്ചാത്യ റോമന്‍ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായ റവേന്നായിലെ മെത്രാനായിരുന്നു ക്രിസോളഗുസ്. നിങ്ങളുടെ മുഖത്തിന്‍റെ സംരക്ഷണം കുരിശുരൂപമായിരിക്കട്ടെ. ദിവ്യവിജ്ഞാനം നിങ്ങളുടെ ഉള്ളില്‍ നിറഞ്ഞു കവിയട്ടെ. നിങ്ങളുടെ പ്രാര്‍ത്ഥനയുടെ സൗരഭ്യം സദാ ഉന്നതങ്ങളിലെത്തട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org