വി. പീറ്റര്‍ ടറെന്‍റായിസ് (1102-1175) മെത്രാന്‍

വി. പീറ്റര്‍ ടറെന്‍റായിസ് (1102-1175) മെത്രാന്‍

സാവേയില്‍ ടറെന്‍റായിസ് അഥവാ മോണ്‍സറ്റിയേഴ്സ് രൂപതയുടെ മെത്രനായിരുന്ന പീറ്റര്‍ 1102-ല്‍ ഡോഫിനേയില്‍  ഭൂജാതനായി.  ബിഷപ് തന്‍റെ  ഉപവാസവും പ്രാര്‍ത്ഥനകളും അജഗണത്തിനായി കാഴ്ചവച്ചു. 73-ാമത്തെ വയസില്‍ ക്ഷീണിതനായി ബിഷപ് പീറ്റര്‍ അന്തരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org