Latest News
|^| Home -> Today's Saint -> വി. ഒന്നാം യോഹന്നാന്‍ മാര്‍പാപ്പ (523-536) രക്തസാക്ഷി

വി. ഒന്നാം യോഹന്നാന്‍ മാര്‍പാപ്പ (523-536) രക്തസാക്ഷി

Sathyadeepam

ജീവിതത്തില്‍ വളരെയേറെ കഷ്ടപ്പാടുകള്‍ സഹിച്ച മാര്‍പാപ്പയാണു ജോണ്‍ ഒന്നാമന്‍. ക്രിസ്ത്യാനികളെ പീഡിപ്പിക്കരുതെന്ന ആവശ്യം ഉന്നയിച്ച പാപ്പയെ ജയിലിലടച്ചു വളരെ ക്രൂരമായി മര്‍ദ്ദനത്തിനിരയാക്കി വധിച്ചു. അധികാരമോഹിയായ ചക്രവര്‍ത്തിയുടെ ക്രൂരതകള്‍ ക്ഷമാപൂര്‍വം സഹിച്ച പാപ്പ, ഒരു വിശുദ്ധനായി മാറി.