വി. റാഫേല്‍ കലിനോസ്കി

വി. റാഫേല്‍ കലിനോസ്കി

1823-ല്‍ വില്‍നയില്‍ ജനിച്ച റാഫേല്‍ പിന്നീട് നിഷ്പാദുക കര്‍മലസഭയില്‍ ചേര്‍ന്നു. സമൂഹത്തിനു നഷ്ടമായിക്കൊണ്ടിരുന്ന വിശ്വാസ ചൈതന്യത്തിനു തിരികൊളുത്താന്‍ കഠിനമായി യത്നിച്ചു മറ്റുള്ളവര്‍ക്കു പ്രചോദനമായിത്തീര്‍ന്ന വിശുദ്ധനാണു റാഫേല്‍. പാവപ്പെട്ടവരെ പഠിപ്പിക്കുന്നതിലും സഹായിക്കുന്നതിലും അദ്ദേഹം താത്പര്യമെടുത്തിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org