Latest News
|^| Home -> Today's Saint -> വി. സബിനൂസും കൂട്ടരും (രക്തസാക്ഷികള്‍)

വി. സബിനൂസും കൂട്ടരും (രക്തസാക്ഷികള്‍)

Sathyadeepam

ക്രിസ്ത്യാനികള്‍ക്കെതിരായി ഡയോക്ലിഷ്യസും മാക്സിമിയാനും 303-ല്‍ പ്രസിദ്ധപ്പെടുത്തിയ വിളംബരപ്രകാരം അസ്സീസിയിലെ മെത്രാനായ സബിനൂസും വളരെയേറെ വൈദികരും അറസ്റ്റ് ചെയ്യപ്പെട്ടു തടവിലാക്കപ്പെട്ടു. എട്രൂരിയായിലെ ഗവര്‍ണറുടെ മുമ്പില്‍ സബിനൂസ് ഒരു വിശ്വാസ പ്രകടനം നടത്തി.  ഉടനടി അദ്ദേഹത്തിന്‍റെ കൈകള്‍ വെട്ടിമാറ്റി. അന്ധനായ ഒരു കുട്ടിയെ സുഖപ്പെടുത്തുകയും ഗവര്‍ണറുടെ കഴുത്തിലെ അസുഖം മാറുകയും ചെയ്തു.