ഈജിപ്തുകാരനാണു വി. സെറാപിയോണ്. ഇദ്ദേഹം പല രാജ്യങ്ങളില്‍ കൂടി യാത്ര ചെയ്തിട്ടുണ്ടെങ്കിലും ദാരിദ്ര്യവും ആശാനിഗ്രഹവും ഏകാന്തതയും ഒരു വ്യത്യാസവും കൂടാതെ അഭ്യസിച്ചുപോന്നു. അന്യരുടെ ശാരീരികവും ആത്മീയവുമായ നന്മയ്ക്കുവേണ്ടി സെറാപിയോണ് തന്റെ ജീവിതം മുഴുവന്‍ ഉഴിഞ്ഞുവച്ചു. അറുപതാമത്തെ വയസ്സില്‍ അദ്ദേഹം മരിച്ചു.