ആവിലായിലെ വി. ത്രേസ്യാ (1515-1582) കന്യക, വേദപാരംഗത

ആവിലായിലെ വി. ത്രേസ്യാ (1515-1582) കന്യക, വേദപാരംഗത

അമ്മത്രേസ്യാ സ്പെയിനില്‍ ആവിലാ എന്ന നഗരത്തില്‍  1515 മാര്‍ച്ച് 28-ാം തീയതി ജനിച്ചു. 18-ാംവയസ്സില്‍ പിതാവ് എതിര്‍ത്തുവെങ്കിലും കര്‍മലീത്താ മഠത്തില്‍ ചേര്‍ന്നു. കര്‍മലീത്താ സഭയുടെ നവീകരണത്തിനായി കന്യാസ്ത്രീകള്‍ക്കായി മഠങ്ങളും പുരുഷന്മാര്‍ക്കായി ആശ്രമങ്ങളും സ്ഥാപിച്ചു. "ഒന്നുകില്‍ സഹിക്കുക അല്ലെങ്കില്‍ മരിക്കുക" എന്നതായിരുന്നു അവളുടെ മുദ്രാവാക്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org