Latest News
|^| Home -> Today's Saint -> വി. തെയോഡോഷ്യസ് (423-529)

വി. തെയോഡോഷ്യസ് (423-529)

Sathyadeepam

വിശുദ്ധന്‍റെ ജനനം കപ്പദോച്യയില്‍ ആയിരുന്നു. സന്യാസിയായിരുന്ന അദ്ദേഹം ഇടവകവികാരിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രശംസ ഭയന്നു ഗുഹകളില്‍ പ്രാര്‍ത്ഥനയും ഉപവാസവുമായി കഴിച്ചുകൂട്ടിയ വിശുദ്ധന്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 106-ാം വയസ്സില്‍ നിര്യാതനായി.