വി. തോമസ് അക്വിനാസ് (1225-1274) വേദപാരംഗതന്‍

വി. തോമസ് അക്വിനാസ് (1225-1274) വേദപാരംഗതന്‍

വിശുദ്ധരില്‍ വിജ്ഞാനിയും വിജ്ഞാനികളില്‍ വിശുദ്ധനുമെന്നു പ്രസിദ്ധനായ തോമസ് ഇറ്റലിയില്‍ പ്രഭുകുടുംബത്തില്‍ ജനിച്ചു. മാതാപിതാക്കന്മാരുടെ എതിര്‍പ്പിനെ അവഗണിച്ചു ഡൊമിനിക്കന്‍ സന്യാസിയായി. അദ്ദേഹത്തിന്‍റെ ദൈവശാസ്ത്രഗ്രന്ഥങ്ങള്‍ ഇന്നും ആധികാരികമായി പരിഗണിക്കപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org