വി. വാള്‍ത്തോഫ്

വി. വാള്‍ത്തോഫ്

ഇംഗ്ലണ്ടിലെ മെല്‍റോസ് ആശ്രമത്തിലെ ആശ്രമശ്രേഷ്ഠനായിരുന്നു വിശുദ്ധന്‍. സന്ന്യാസത്തിന്‍റെ കര്‍ക്കശനിയമങ്ങള്‍ വിശ്വസ്തതയോടെ പാലിച്ച്, ആഴമായ ആത്മീയതയുടെ ഉടമയായിരുന്ന വാള്‍ത്തോഫ് 64-ാമത്തെ വയസ്സില്‍ മരിച്ചുവെങ്കിലും ധാരാളം അത്ഭുതങ്ങളിലൂടെ ദൈവം അദ്ദേഹത്തിന്‍റെ വിശ്വസ്തതയെ ലോകത്തിനു മാതൃകയായി അവതരിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org