Latest News
|^| Home -> Today's Saint -> വി. വില്യം ബെറൂയര്‍( +1209)

വി. വില്യം ബെറൂയര്‍( +1209)

Sathyadeepam

ബെല്‍ജിയത്തിലെ ഒരു കുലീന കുടുംബത്തില്‍ ജനിച്ച വില്യം ചെറുപ്പം മുതല്‍ക്കേ സമ്പത്തിനോടും ലൗകിക ആര്‍ഭാടങ്ങളോടും തീര്‍ത്തും നിസ്സംഗത പുലര്‍ത്തി. സന്യാസിയായ അദ്ദേഹം മാര്‍പാപ്പയുടെ നിര്‍ബന്ധം മൂലം ആര്‍ച്ച്ബിഷപ്പായി സ്ഥാനമേറ്റെങ്കിലും ലളിതജീവിതവും കഠിനമായ തപശ്ചര്യകളും തുടര്‍ന്നു. ദരിദ്രരെ സഹായിക്കാനാണു ദൈവം തന്നെ നിയോഗിച്ചിരുന്നതെന്നു കരുതിയ അദ്ദേഹം സ്നേഹകാരുണ്യങ്ങള്‍ കൊണ്ട് അനേകരെ മാനസാന്തരപ്പെടുത്തി.