വി. വില്ലിബ്രോര്‍ഡ് മെത്രാന്‍

വി. വില്ലിബ്രോര്‍ഡ് മെത്രാന്‍

നെതര്‍ലന്‍റിലാണു ജനിച്ചത്. 20 വയസ്സുള്ളപ്പോള്‍ പിതാവിന്‍റെ അനുവാദത്തോടെ ഉപരിപഠനം ആരംഭിച്ചു. സഭയ്ക്കു വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചു. അത്ഭുതങ്ങള്‍ അനേകം ചെയ്തു. അവസാനം ഒരാശ്രമം സ്ഥാപിക്കുകയും ശാന്തമായി മരണമടയുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org