വി. ഐസക് ജോഗ്സ്

വി. ഐസക് ജോഗ്സ്

വടക്കേ അമേരിക്കയിലെ പ്രഥമ രക്തസാക്ഷികളാണ് ഐസക് ജോഗ്സും കൂട്ടുകാരും. ഒരു യുവ ജെസ്യൂട്ടായിരിക്കേ 1636-ല്‍ ഹുറോണ്‍ ഇന്ത്യക്കാരുടെ ഇടയില്‍ മിഷന്‍ പ്രവര്‍ത്തനത്തിനായി അമേരിക്കയിലേക്കു പുറപ്പെട്ടു. അനേകം പേരെ മാനസാന്തരപ്പെടുത്തി ക്രിസ്തു വിശ്വാസത്തിലേക്ക് ആനയിച്ചു. ഇതിന്‍റെ ഫലമായി കഠിനമായ പീഡനങ്ങളും യാതനകളും ഏല്ക്കേണ്ടി വന്ന അദ്ദേഹം എതിരാളികളാല്‍ വധിക്കപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org