അനുശോചിച്ചു

ഒല്ലൂര്‍: ഫൊറോനാതിര്‍ത്തി ഇടവകയായ പല്ലിശ്ശേരി സ്വദേശിയായ മാര്‍ റാഫേല്‍ ചീനാത്തിന്റെ നിര്യാണത്തില്‍ ഫൊറോനാ വികാരി ഫാ. ജോണ്‍ അയ്യങ്കാനയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അനുശോചനം രേഖപ്പെടുത്തി. ഫാ. ജിന്‍സണ്‍, ഫാ. പ്രിന്‍സ്, ഫാ. സനല്‍, ട്രസ്റ്റി സി.ഡി. ലൂവീസ് എന്നിവര്‍ സംസാരിച്ചു. നേരത്തെ പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org