അല്മായര്‍ക്കു ദൈവശാസ്ത്രം പഠിക്കാം

കാലടി: പൂനാ തിയോളജിക്കല്‍ ഫാക്കല്‍റ്റിയുടെ സര്‍ട്ടിഫിക്കറ്റ് നല്കുന്ന ഒരു ദ്വിവത്സര കോഴ്‌സ് കാലടി സമീക്ഷയില്‍വച്ചു നടത്തുന്നു. മാസത്തില്‍ മൂന്നു ദിവസം വീതമുള്ള 24 സെമിനാറുകളിലൂടെ എല്ലാ ദൈവശാസ്ത്രവിഷയങ്ങളും വിശദമായി പഠിപ്പിക്കുന്നു. 50 വയസ്സിനു മുകളിലുള്ളവര്‍ക്കു പ്രവേശനം. താത്പര്യമുള്ളവര്‍ എഴുതുക: സമീക്ഷ, കാലടി-683 574, ഫോണ്‍: 9995309895, 9048133623. അടുത്ത ബാച്ച് ഒക്‌ടോബറില്‍ ആരംഭിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org