ഉപവാസ പ്രാര്‍ത്ഥന നടത്തി

കൂര്‍ക്കഞ്ചേരി: യെമനില്‍ തടവറയില്‍ കിടക്കുന്ന ഫാ. ടോം ഉഴുന്നാലിലിനെ വിമോചിപ്പിക്കുന്നതിനായി നിര്‍മലപുരം സെന്‍റ് ജോസഫ്സ് ദേവാലയത്തില്‍ ജീയന്ന പ്രോ-ലൈഫ് മൂവ്മെന്‍റിന്‍റെ ആഭിമുഖ്യത്തില്‍ ഏകദിന ഉപവാസ യജ്ഞം നടത്തി. രാവിലെ 9.30 മുതല്‍ 3.30 വരെ വരെയായിരുന്നു പ്രാര്‍ത്ഥനകള്‍. ശുശ്രഷകള്‍ക്കു ഫാ. ഡെന്നി താണിക്കല്‍, ഫാ. പോള്‍ പിണ്ടിയാന്‍ എന്നിവര്‍ നേതൃത്വംനല്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org