ക്വിറ്റ് ലിക്കര്‍ ദിനത്തില്‍ ഉപവാസം നടത്തി

ക്വിറ്റ് ലിക്കര്‍ ദിനത്തില്‍ ഉപവാസം നടത്തി

തൃശൂര്‍: കെസിബിസി മദ്യവിരുദ്ധ സമിതി തൃശൂര്‍ അതിരൂപതാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസം നടത്തി. സമാപനസമ്മേളനം മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇല്ലശ്ശേരി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അതിരൂപതാ പ്രസിഡന്റ് എം.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോസ് പുലിക്കോട്ടില്‍, ഫാ. ജോജു പനയ്ക്കല്‍, ഫാ. ദേവസ്സി പന്തല്ലൂക്കാരന്‍, ഫാ. ജോസ് പുന്നോലിപറമ്പില്‍, സംസ്ഥാന സെക്രട്ടറി ജെയിംസ് മുട്ടിക്കല്‍, പി.ഐ. ലാസര്‍, വി.വി. ജോസ്, റപ്പായി കോച്ചേരി, ജോസഫ് പേരകം, അന്നം ജോണ്‍, തോമസ് ചിറമേല്‍, മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സ്റ്റീഫന്‍ ജോസ്, പി.ഐ. സൈമണ്‍, സി.എ. ജോഷി, മേഴ്‌സി ജോയി, ജോയി തോമസ്, സി. റോസ്‌ലിന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org