ഡൊമിനിക്കന്‍ സന്യാസസഭ എണ്ണൂറാം വാര്‍ഷികം ആഘോഷിക്കുന്നു

ഡൊമിനിക്കന്‍സ് എന്നറിയപ്പെടുന്ന ഓര്‍ ഡര്‍ ഓഫ് പ്രീച്ചേഴ്സ് എന്ന സന്യാസസമൂഹം സ്ഥാപിതമായിട്ട് 800 വര്‍ഷം തികയുന്നു. 800 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ 130 വിശുദ്ധര്‍ ഈ സമൂഹത്തില്‍ നിന്നുണ്ടായിട്ടുണ്ട്. വി. ഡൊമിനിക് സ്ഥാപിച്ച ഈ സന്യാസസമൂഹത്തിലെ അംഗങ്ങളായിരുന്നു വി. തോമസ് അക്വീനാസിനെയും സിയെന്നായിലെ വി. കത്രീനയെയും പോലുളളവര്‍. ജൂബിലിയാഘോഷങ്ങളോടു ബന്ധപ്പെട്ട ആഗോള മിഷന്‍ കോണ്‍ഗ്രസ് റോമില്‍ നടന്നു. സമാപനദിവ്യബലിയില്‍ ഫ്രാന്‍ സിസ് മാര്‍പാപ്പ മുഖ്യകാര്‍മ്മികനായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org