കാലടി: ജീവാലയ ഫാമിലി പാര്‍ക്കില്‍ സെപ്തംബര്‍ 8 മുതല്‍ 11 വരെ ദമ്പതികള്‍ക്കായി ധ്യാനം നടത്തുന്നു. ദാമ്പത്യ ജീവിതം കൂടുതല്‍ മനോഹരമാക്കാന്‍ ഉതകുന്ന വ്യക്തിത്വ അപഗ്രഥനം, ആശയവിനിമയ പരിശീലനം, ആത്മീയ ശുശ്രൂഷകള്‍, ക്ലാസ്സുകള്‍, കൗണ്‍സലിംഗ് എന്നിവക്ക് പ്രഗത്ഭര്‍ നേതൃത്വം നല്കുന്നു. പ്രവേശനം മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ ക്ക് മാത്രം. താത്പര്യമുള്ളവര്‍ ബന്ധപ്പെടുക. ഫോണ്‍: 0484-2462607, 9387074649.