വിദ്യാഭ്യാസ സഹായ വിതരണം നടത്തി

ഒല്ലൂര്‍: ഫൊറോനാപ്പള്ളി സെന്റ് വിന്‍സെന്റ് ഡി പോള്‍ സംഘം അര്‍ഹരായ എസ്.എസ്.എല്‍.സി.ക്കു മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കു നല്കുന്ന ധനസഹായ വിതരണോദ്ഘാടനം ഫാ. ജോണ്‍ അയ്യങ്കാനയില്‍ നിര്‍വഹിച്ചു 150 വിദ്യാര്‍ത്ഥികള്‍ക്ക് 60,000 രൂപ വിതരണം ചെയ്തു. പി.ഡി. പോള്‍, ബേബി മൂക്കന്‍, റെന്നീസ് ജോസഫ്, കെ.പി. ദേവസി എന്നിവര്‍ സംസാരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org