ആഫ്രിക്കയില്‍ ക്രൈസ്തവ മത മര്‍ദ്ദനം വര്‍ദ്ധിക്കുന്നു

ആഫ്രിക്കയില്‍ ക്രൈസ്തവ മത മര്‍ദ്ദനം വര്‍ദ്ധിക്കുന്നു
Published on

ക്രൈസ്തവരുടെ ജനസംഖ്യ ഏറ്റവുമധികം വര്‍ദ്ധിക്കുന്ന വന്‍കരയായ ആഫ്രിക്കയില്‍ ക്രൈസ്തവര്‍ക്കെതിരായ മതമര്‍ദ്ദനങ്ങളും വര്‍ദ്ധിച്ചു വരികയാണെന്നു മര്‍ദ്ദിത ക്രൈസ്തവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന വെളിപ്പെടുത്തുന്നു. മുസ്ലീം തീവ്രവാദികളാണ് ക്രൈസ്തവരെ ആക്രമിക്കുന്നത്. ഭരണകൂടത്തിന്‍റെ നിയന്ത്രണങ്ങളില്ലാതെ ഒഴിഞ്ഞു കിടക്കുന്ന ഭൂപ്രദേശങ്ങള്‍, ദാരിദ്ര്യം, നിയമവിരുദ്ധ ആയുധക്കച്ചവടം, അടിമവ്യാപാരം എന്നിവയെല്ലാമാണ് ആഫ്രിക്കയില്‍ ഇസ്ലാമിക തീവ്രവാദത്തെ വളര്‍ത്തുന്നതെന്നു 'സേവ് ദ പെര്‍സിക്യൂട്ടഡ് ക്രിസ്ത്യന്‍സ്' എന്ന സംഘടനയുടെ ഡയറക്ടര്‍ ദെദെ ലോഗസെന്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org