International

കൊളംബിയ, കസാഖ്സ്ഥാന്‍ പ്രസിഡണ്ടുമാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

Sathyadeepam

ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ കൊളംബിയയുടെ പ്രസിഡണ്ട് ഗുസ്താവോ ഫ്രാന്‍സിസ്‌കോ പേത്രോ വത്തിക്കാനിലെത്തി, ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. കൊളംബിയയും വത്തിക്കാനും തമ്മിലുള്ള ബന്ധം നല്ല രീതിയില്‍ തുടരുന്നതില്‍ ഇരുനേതാക്കളും തൃപ്തി പ്രകടിപ്പിച്ചു. ഖസാക്കിസ്ഥാന്‍ പ്രസിഡണ്ട് കാസിം ജോ മാര്‍ടോക്കയും വത്തിക്കാനിലെത്തി മാര്‍പാപ്പയെ സന്ദര്‍ശിച്ചു. മതനേതാക്കളുടെ ഒരു സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി 2022 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കസാഖ്സ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് കത്തോലിക്കര്‍. ക്രൈസ്തവര്‍ 25% ഉണ്ടെങ്കിലും കൂടുതലും റഷ്യന്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികളാണ് ജനസംഖ്യയില്‍ 70 ശതമാനം മുസ്ലിങ്ങളാണ്.

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]

അഗസ്റ്റീനിയന്‍ ജൂബിലി ക്വിസ് 2024

സ്നേഹ മെന്റൽ ഹെൽത്ത് പ്രോഗ്രാം - മരുന്നുവിതരണം