International

ഫ്രാന്‍സിന് 2024 ല്‍ ലഭിക്കുന്നത് 105 നവവൈദികരെ

Sathyadeepam

ഫ്രാന്‍സിലെ കത്തോലിക്കാസഭയില്‍ ഈ വര്‍ഷം 15 നവവൈദികരാണ് തിരുപ്പട്ടം സ്വീകരിക്കുക. കഴിഞ്ഞവര്‍ഷം നവവൈദികരുടെ എണ്ണം 88 ആയിരുന്നു. ഫ്രാന്‍സില്‍ ജൂണിലാണ് മിക്കവാറും പൗരോഹിത്യ സ്വീകരണങ്ങള്‍ നടക്കുക. കൂടുതലും വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുനാള്‍ ദിനത്തില്‍. ഏറ്റവും പുതിയ തലമുറയിലും ഇവിടെ പൗരോഹിത്യത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ആളുകളുണ്ട് എന്ന് ഫ്രാന്‍സിലെ ആര്‍ച്ചുബിഷപ് ബെര്‍ട്രാന്‍ഡ് ലക്കോംബെ ചൂണ്ടിക്കാട്ടി. 105 നവവൈദികരില്‍ 73 പേര്‍ രൂപത വൈദികരും 16 പേര്‍ സന്യാസ സമൂഹാംഗങ്ങളുമാണ്. ബാക്കിയുള്ളവര്‍ അപ്പസ്‌തോലിക സമൂഹങ്ങള്‍ക്കുവേണ്ടി അഭിഷിക്തരാകുന്നവരാണ്.

വിശുദ്ധ ജോണ്‍ കപ്പിസ്ത്രാനോ (1386-1456) : ഒക്‌ടോബര്‍ 23

വിശുദ്ധ ജോണ്‍പോള്‍ II മാര്‍പാപ്പ (1920-2005) : ഒക്‌ടോബര്‍ 22

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിലപാട് ആത്മാർത്ഥതയില്ലാത്തത് : കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ

നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

മുനമ്പം: ജനപ്രതിനിധികള്‍ ജനങ്ങളെ ചതിച്ചു