International

വത്തിക്കാന്‍ മ്യൂസിയങ്ങള്‍ തുറക്കുന്നു

Sathyadeepam

കോവിഡ് നിയന്ത്രണങ്ങള്‍ മൂലം അടച്ചിട്ടിരുന്ന വത്തിക്കാനിലെ മ്യസിയങ്ങള്‍ ഫെബ്രുവരിയില്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറക്കുമെന്നു ഡയറക്ടര്‍ അറിയിച്ചു. കഴിഞ്ഞ നവംബര്‍ അഞ്ചിനാണ് മ്യൂസിയങ്ങള്‍ പൂര്‍ണമായി അടച്ചത്. ഇറ്റലിയിലെ എല്ലാ മ്യൂസിയങ്ങളും അടച്ചതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ജൂണിനു മുമ്പു മൂന്നു മാസവും മ്യൂസിയങ്ങള്‍ അടച്ചിട്ടിരുന്നു. സന്ദര്‍ശകര്‍ ഇപ്പോള്‍ കുറവായതിനാലും വത്തിക്കാന്‍ മ്യൂസിയങ്ങളിലെ ഹാളുകള്‍ ആകെ നാലു മൈലോളം ദൈര്‍ഘ്യമുള്ളവയായതിനാലും സന്ദര്‍ശനം കാര്യമായ ആരോഗ്യഭീഷണികളുണ്ടാക്കില്ലെന്നു ഡയറക്ടര്‍ ബാര്‍ബരാ ജട്ടാ പറഞ്ഞു.

നിറഭേദങ്ങള്‍ [01]

ഓസ്‌കാര്‍ ജേതാവിന്റെ സംഗീതവിരുന്ന് വത്തിക്കാന്‍ സിറ്റിയില്‍

ലബനോനില്‍ കത്തോലിക്ക പള്ളി തകര്‍ന്നു

കാരുണ്യവധം: നിയമനിര്‍മ്മാതാക്കളെ ബന്ധപ്പെടണമെന്ന് വിശ്വാസികളോട് ബ്രിട്ടീഷ് സഭ

ഉക്രെയ്‌നിയന്‍ പ്രസിഡന്റും മാര്‍പാപ്പയും നാലാമതും കണ്ടു