Kerala

പുസ്തകം പ്രകാശനം ചെയ്തു

Sathyadeepam

യുവക്ഷേത്ര കോളേജിലെ വൈസ് പ്രിൻസിപ്പാൾ റവ. ഡോ. ജോസഫ് ഓലിക്കൽ കൂനൽ രചിച്ച ഇൻസ്പിരേഷൻസ് ഫോർ യങ്ങ് മൈൻ്റ്സ്  ആൻ്റ് സ്കോളേഴ്സ് എന്ന പുസ്തകം പാലക്കാട് രൂപത സഹായ മെത്രാൻ മാർ പീറ്റർ കൊച്ചുപുരക്കൽ പ്രിൻസിപ്പാൾ അഡ്വ. ഡോ. ടോമി ആൻറണിക്ക് നല്കി പ്രകാശനം ചെയ്തു.

വിശുദ്ധ ജോണ്‍ കപ്പിസ്ത്രാനോ (1386-1456) : ഒക്‌ടോബര്‍ 23

വിശുദ്ധ ജോണ്‍പോള്‍ II മാര്‍പാപ്പ (1920-2005) : ഒക്‌ടോബര്‍ 22

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിലപാട് ആത്മാർത്ഥതയില്ലാത്തത് : കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ

നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

മുനമ്പം: ജനപ്രതിനിധികള്‍ ജനങ്ങളെ ചതിച്ചു