Kerala

കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ഭാരവാഹികള്‍

Sathyadeepam

കത്തോലിക്ക കോണ്‍ഗ്രസിന്റെ ഗ്ലോബല്‍ സമിതി പ്രസിഡന്റായി രാജീവ് കൊച്ചുപറമ്പില്‍ (പാലാ), ജനറല്‍ സെക്രട്ടറിയായി ഡോ. ജോസ്‌കുട്ടി ഒഴുകയില്‍ (കോതമംഗലം), ട്രഷററായി അഡ്വ. ടോണി പഞ്ചക്കുന്നേല്‍ (തലശ്ശേരി) എന്നിവര്‍ ഉള്‍പ്പെടെ 51 അംഗ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടു. ഗ്ലോബല്‍ വൈസ് പ്രസിഡന്റുമാരായി പ്രൊഫ. കെ എം ഫ്രാന്‍സിസ് (തൃശ്ശൂര്‍), രാജേഷ് ജോണ്‍ (ചങ്ങനാശേരി), ബെന്നി ആന്റണി (എറണാകുളം), ട്രീസ ലിസ് സെബാസ്റ്റ്യന്‍ (താമരശേരി), ജോര്‍ജ്കുട്ടി പുല്ലേപ്പള്ളില്‍ (യു എസ് എ), വര്‍ഗീസ് തമ്പി (ആഫ്രിക്ക), ഡേവിസ് ഇടക്കളത്തൂര്‍, ജോസഫ് പാറേക്കാട്ട് (സിംഗപ്പൂര്‍), ബെന്നി പുളിക്കക്കര (യു എ ഇ), അഡ്വ. പി ടി ചാക്കോ (ഗുജറാത്ത്), തമ്പി എരുമേ ലിക്കര (കോട്ടയം), തോമസ് ആന്റണി (പാലക്കാട്), ഡോ. കെ പി പി സാജു (മാനന്തവാടി), ജോമി കൊച്ചുപറമ്പില്‍ (കാഞ്ഞിരപ്പള്ളി), ജോബി ജോര്‍ജ് നീണ്ടുകുന്നേല്‍ (ഡല്‍ഹി), ജോണിക്കുട്ടി തോമസ് (ഓസ്‌ട്രേലിയ), ജോളി ജോസഫ് (കാനഡ), ഡെന്നി കൈപ്പനാനി (റിയാദ്), ബോബി തോമസ് (കുവൈറ്റ്) എന്നിവരെ തിരഞ്ഞെടുത്തു.

ഗ്ലോബല്‍ സെക്രട്ടറിമാരായി പത്രോസ് വടക്കുംചേരി (ഇരിങ്ങാലക്കുട), ജോര്‍ജ്കുട്ടി പുന്നക്കുഴിയില്‍ (ഇടുക്കി), ടോമിച്ചന്‍ അയ്യരുകുളങ്ങര (ചങ്ങനാശേരി), പീയൂസ് പറേടം (തലശ്ശേരി-കാസര്‍ഗോഡ്), ഡെന്നി തെങ്ങുംപള്ളില്‍ (പാലക്കാട്), ജേക്കബ് നിക്കോളാസ് (ചങ്ങനാശേരി-തിരുവനന്തപു രം), ഫിലിപ്പ് കൊട്ടോടി (കോട്ടയം-മലബാര്‍), അഡ്വ. ഷീജ സെബാസ്റ്റ്യന്‍ (തലശ്ശേരി), ആന്‍സമ്മ സാബു (പാലാ), ജോയ് സ് മേരി ആന്റണി (കോതമംഗലം), എബ്രഹാം ജോണ്‍ (ജര്‍മ്മനി), രഞ്ജിത് ജോസ ഫ് (യു എ ഇ), സാജു പാലാട്ടി (ന്യൂസിലാന്‍ഡ്), ലിവന്‍ വര്‍ഗീസ് (ഹോങ്കോംഗ്), റോണി ജോസ് (സൗത്ത് ആഫ്രിക്ക), ഷാജി ജേക്കബ് (നൈജീരിയ), നവീന്‍ വര്‍ഗീസ് (സാംബിയ), ബിനില്‍ ജോര്‍ജ് (ജപ്പാന്‍), മാര്‍ട്ടിന്‍ മുരിങ്ങവന (മസ്‌കറ്റ്), ചാള്‍ സ് ആലുക്ക (ബഹറിന്‍), ഷാജു ദേവസി (ദുബായ്), സഞ്ജു ജോസഫ് (സിംഗപ്പൂര്‍), ട്വിങ്കിള്‍ ഫ്രാന്‍സിസ് (പോര്‍ച്ചുഗല്‍), റോസ് ജെയിംസ് (ബാംഗ്ലൂര്‍), ജേക്കബ് ചക്കാത്തറ (ഹോസൂര്‍), രാജീവ് തോമസ് (കല്യാണ്‍), ജെയ്‌സണ്‍ പട്ടേരില്‍ (ബെല്‍ത്തങ്ങടി), ജെഗ്ഗി ജോസഫ് (ഷംസാബാദ്), ലിസി കെ ഫെര്‍ണാണ്ടസ് (മീഡിയ), ഷിജി ജോണ്‍സണ്‍ (വിമന്‍ കോര്‍ഡിനേറ്റര്‍), സിജോ ഇലന്തൂര്‍ (യൂത്ത് കോര്‍ഡിനേറ്റര്‍), അഡ്വ. മനു വരാപ്പള്ളില്‍ (മീഡിയ കോര്‍ഡിനേറ്റര്‍) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

കത്തോലിക്കാ കോണ്‍ഗ്രസിന്റെ 47 രാജ്യങ്ങളിലെ സമുദായ നേതാക്കളുടെ പ്രാതിനിധ്യം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള 155 അംഗ വര്‍ക്കിംഗ് കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.

വിശുദ്ധ ജോണ്‍ കപ്പിസ്ത്രാനോ (1386-1456) : ഒക്‌ടോബര്‍ 23

വിശുദ്ധ ജോണ്‍പോള്‍ II മാര്‍പാപ്പ (1920-2005) : ഒക്‌ടോബര്‍ 22

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിലപാട് ആത്മാർത്ഥതയില്ലാത്തത് : കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ

നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

മുനമ്പം: ജനപ്രതിനിധികള്‍ ജനങ്ങളെ ചതിച്ചു