പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഉന്നത വിജയം നേടിയ ആനി ജയക്ക് നെഹ്റുനഗർ ഇടവകയുടെ ഉപഹാരം സമ്മാനിക്കുന്നു 
Kerala

ആനി ജയക്ക് ഉന്നത വിജയം

Sathyadeepam

ഓട്ടോണമി പദവിയുള്ള മംഗലപ്പുഴ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ദ്വിവത്സര തിയോളജി ഡിപ്ലോമ കോഴ്സ് പരീക്ഷയിൽ നെഹ്റുനഗർ ഇടവകാംഗം ആനി ജയ ജോജി ഡിസ്റ്റിങ്ഷനോടെ മൂന്നാം റാങ്ക് നേടി. സൗത്ത് ഇന്ത്യൻ ബാങ്കിൽ മാനേജരായി പ്രവർത്തിച്ചിട്ടുള്ള ആനി ജയ ഇപ്പോൾ YWCA യുടെ സൗത്ത് വെസ്റ്റ് റീജിയൻ ക്ലസ്റ്റർ കോ-ഓർഡിനേറ്റർ ആണ്. നെഹ്റുനഗർ ഇടവക റാങ്ക് ജേതാവിന് ഉപഹാരം നൽകി ആദരിച്ചു. വികാരി ഫാദർ ഫ്രാൻസിസ് ആലപ്പാട്ട് നേതൃത്വം നൽകി.

ഉണ്ണാതെ മടങ്ങുന്ന മഹാബലി!

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]

അഗസ്റ്റീനിയന്‍ ജൂബിലി ക്വിസ് 2024