Kerala

സഹപാഠിക്കൊരു സ്നേഹ വീടിനായി നാടകമേള

Sathyadeepam

തൃക്കാക്കര ഭാരതമാതാ കോളേജ് മലയാള വിഭാഗവും നാഷണൽ സർവീസ് സ്കീം യൂണിറ്റും സംയുക്തമായി സഹപാഠിക്കൊരു സ്നേഹ വീട് പദ്ധതിയുടെ ധനശേഖരാണാർത്ഥം സംഘടിപ്പിക്കുന്ന അമേച്വർ നാടക മേള 2023 നവംബർ 13, 14, 15 തീയതികളിൽ ഭാരതമാതാ കോളേജ് ഓഡിറ്റോറിയത്തിൽ നടത്തുന്നു.

ഒന്നാം ദിവസം : 13 - 11 - 2023 , തിങ്കൾ

വൈകിട്ട് 5.30 ന് സംഘ സംസ്കാര അവതരിപ്പിക്കുന്ന നാടകം

  • ഗ്രേസി

(രചന,സംവിധാനം: എം.എസ്. ശിവകുമാർ),

രണ്ടാം ദിനം : 14 - 11 - 2023. ചൊവ്വ

വൈകിട്ട് 5.30 മുതൽ 2 നാടകങ്ങൾ

  • 1. മാർത്താണ്ഡന്റെ സ്വപ്നങ്ങൾ, 2. അവാർഡ്,

(സംവിധാനം : അരുൺ ലാൽ , ലിറ്റിൽ എർത്ത് സ്ക്കൂൾ ഓഫ് തീയേറ്റർ),

മൂന്നാം ദിവസം : 15-11-2023, ബുധന്‍

വൈകിട്ട് 5.30 നു

  • PAPPISORAI

Cognizance pappat Theatre

(സംവിധാനം: അലിയാർ അലി) എന്നിവയാണു നാടകങ്ങൾ.

  • പ്രവേശനം പാസ് മൂലം.

മൂന്നു ദിവസവും നാലു പേർക്ക് നാടകം കാണാനുള്ള

  • കോംബോ പാസ്സ് = 1000 രൂപ.

  • വിദ്യാർത്ഥികൾക്ക് = 250 രൂപ.

  • തത്സമയ പാസ്സ് = 250 രൂപ.

നിർദ്ധനരായ വിദ്യാർത്ഥികൾക്ക് വീട് വച്ചു നൽകുന്നതിനുള്ള ധന സമാഹരണത്തിനാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളതെന്നു സംഘാടകർ അറിയിച്ചു.

വിശദ വിവരങ്ങൾക്കും ടിക്കറ്റിനും:

96450451 42 (Dr. തോമസ് )

9562686623 ( Fr. വർഗീസ്)

വിശുദ്ധ ജോണ്‍ കപ്പിസ്ത്രാനോ (1386-1456) : ഒക്‌ടോബര്‍ 23

വിശുദ്ധ ജോണ്‍പോള്‍ II മാര്‍പാപ്പ (1920-2005) : ഒക്‌ടോബര്‍ 22

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിലപാട് ആത്മാർത്ഥതയില്ലാത്തത് : കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ

നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

മുനമ്പം: ജനപ്രതിനിധികള്‍ ജനങ്ങളെ ചതിച്ചു