Kerala

അമലയില്‍ സ്‌ട്രോക് യൂണിറ്റ് ആരംഭിച്ചു

Sathyadeepam

മസ്തിഷ്‌കാഘാതരോഗികളുടെ ചികിത്സയ്ക്കും സംരക്ഷണത്തിനുമായ് അമല മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച പ്രത്യേക സ്‌ട്രോക് യുണിറ്റിന്റെ ഉദ്ഘാടനം തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ചീഫ് ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജിസ്റ്റ് ഡോ.മനീഷ്‌കുമാര്‍ യാദവ് നിര്‍വ്വഹിച്ചു. ന്യൂറോളജി, ന്യൂറോസര്‍ജറി, റേഡിയോളജി, കാര്‍ഡിയോളജി, ജനറന്‍ മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്നതാണ് സ്‌ട്രോക് ടിം. ഫാ. ഡെല്‍ജോ പുത്തൂര്‍, ഫാ. ജെയ്‌സണ്‍ മുണ്ടന്മാണി, ഡോ. ബെറ്റ്‌സി തോമസ്, ഡോ. രാജേഷ് ആന്റോ, ഡോ. ജിജോയ് ജോണ്‍, ഡോ. റോബര്‍ട്ട് അമ്പൂക്കന്‍, ഡോ. തോമസ് ജോണ്‍, ഡോ. മേരി ആന്‍ എന്നിവര്‍ പ്രസംഗിച്ചു.

അന്തിമ സിനഡ് രേഖയുടെ കരട് തയ്യാറാക്കുന്നതില്‍ സ്വാതന്ത്ര്യത്തിന്റെ പങ്ക്

വിശുദ്ധ ജോണ്‍ കപ്പിസ്ത്രാനോ (1386-1456) : ഒക്‌ടോബര്‍ 23

വിശുദ്ധ ജോണ്‍പോള്‍ II മാര്‍പാപ്പ (1920-2005) : ഒക്‌ടോബര്‍ 22

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിലപാട് ആത്മാർത്ഥതയില്ലാത്തത് : കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ

നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു