Kerala

ലയൺസ്‌ ക്ലബ് ‘സ്നേഹഭവന’ത്തിന് തറക്കല്ലിട്ടു

Sathyadeepam

ലയൺസ്‌ ക്ലബ് 'സ്നേഹഭവന'ത്തിന്  മുൻ ഇന്റർനാഷണൽ ഡയറക്ടർ വി.കെ ലുത്ര  തറക്കല്ലിട്ടു.  ലയൺസ്‌ ക്ലബ് ഡിസ്ട്രിക്ട്  318 സിയുടെ 2021 -2022  ഭവനനിർമാണപദ്ധതിയുടെ  ഭാഗമായി കൊച്ചി പനമ്പിള്ളി നഗറിൽ ചക്കാലക്കൽ ജോണിയുടെ  സ്നേഹഭവനത്തിന്  ലയൺസ്‌ ക്ലബ്  മുൻ ഇന്റർനാഷണൽ ഡയറക്ടർ വി.കെ ലുത്ര  തറക്കല്ലിട്ടു.  ഈ വര്ഷം നാല്പതിലധികം ഭവനങ്ങൾ  സ്നേഹഭവനം പദ്ധതിയിലൂടെ നൽകുകയാണ്  ലയൺസ്‌ ക്ലബ് ഡിസ്ട്രിക്ട് 318 സി ഉദ്ദേശിക്കുന്നതെന്ന്  ചടങ്ങിൽ അധ്യക്ഷത  വഹിച്ച  ലയൺസ്‌ ക്ലബ് ഡിസ്ട്രിക്ട് ഗവർണർ  ശ്രീ. വി.സി. ജെയിംസ്  അറിയിച്ചു. ചടങ്ങിൽ ക്യാബിനറ്റ്  സെക്രട്ടറി  സി.ജെ. ജെയിംസ്, റ്പോജെക്ട കോർഡിനേറ്റർ കെ.ബി. ഷൈൻകുമാർ, ഡിസ്ട്രിക്ട്  സെക്രട്ടറിമാരായ ലൂയിസ് ഫ്രാൻസിസ്, ജോൺസൻ സി. എബ്രഹാം, സോൺ ചെയർമാൻ  എൻ .ജെ ആൽബർട്ട്, റീജിയൻ ചെയർമാൻ  വിജയകുമാർ, തരുൺ പട്ടാശ്ശേരി,  ടി.വി. തോമസ്, കെന്നി അഗസ്റ്റിൻ  എന്നിവർ പ്രസംഗിച്ചു .

നിറഭേദങ്ങള്‍ [01]

ഓസ്‌കാര്‍ ജേതാവിന്റെ സംഗീതവിരുന്ന് വത്തിക്കാന്‍ സിറ്റിയില്‍

ലബനോനില്‍ കത്തോലിക്ക പള്ളി തകര്‍ന്നു

കാരുണ്യവധം: നിയമനിര്‍മ്മാതാക്കളെ ബന്ധപ്പെടണമെന്ന് വിശ്വാസികളോട് ബ്രിട്ടീഷ് സഭ

ഉക്രെയ്‌നിയന്‍ പ്രസിഡന്റും മാര്‍പാപ്പയും നാലാമതും കണ്ടു