Kerala

വൈ.എം.സി.എ. പുതുവത്സര പ്രാര്‍ത്ഥന

Sathyadeepam

തിരുവനന്തപുരം: വൈ.എം.സി.എ.യുടെ നേതൃത്വത്തില്‍ പുതുവത്സര പ്രാര്‍ത്ഥന ഓണ്‍ലൈനായി നടത്തി. പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ പ്രാര്‍ത്ഥനാജീവിതത്തിലൂടെ ബലപ്പെടുവാന്‍ വിശ്വാസികള്‍ക്കു കഴിയണമെന്ന് പ്രാര്‍ത്ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്ത ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ പറഞ്ഞു.
വൈ.എം.സി.എ. പ്രസിഡന്റ് ജയിംസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ട്രിവാന്‍ഡ്രം ക്ലര്‍ജി ഫെലോഷിപ് സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍, സി.എം. എബ്രഹാം, പ്രോഗ്രാം ചെയര്‍മാന്‍ ഷെവലിയാര്‍ ഡോ. കോശി എം. ജോര്‍ജ്ജ്, കണ്‍വീനര്‍ ജിമ്മി ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ഷാജി ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.

സത്യദീപം ലോഗോസ് ക്വിസ് 2024 [106]

വിശുദ്ധ നിക്കോളാസ് ടൊളെന്തീനോ (1245-1305) : സെപ്തംബര്‍ 10

സത്യദീപം ലോഗോസ് ക്വിസ് 2024 [105]

വിശുദ്ധ പീറ്റര്‍ ക്ലാവെര്‍ (1581-1654) : സെപ്തംബര്‍ 9

സത്യദീപം ലോഗോസ് ക്വിസ് 2024 [104]