സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [35]

പ്രഭാഷകന്‍ 35 - [35-ാം ദിവസം]

Sathyadeepam

കര്‍ത്താവ് നിഷ്‌ക്കളങ്കനു നീതി നല്കുന്നതെങ്ങനെ ? (35:22-23)

ന്യായവിധി നടത്തി

അവിടുന്ന് ജനതകളോട് പകരം വീട്ടുന്നത് എങ്ങനെ ? (35:18)

നിര്‍ദയന്റെ അരക്കെട്ട് തകര്‍ത്ത്

കര്‍ത്താവ് വൈകുകയോ ................... ഇല്ല.

സ്വസ്ഥനായിരിക്കുകയോ

കര്‍ത്താവ് ആരുടെ ചെങ്കോല്‍ തകര്‍ക്കുന്നു ? (35:18)

അനീതി പ്രവര്‍ത്തിക്കുന്നവന്റെ

അവിടുന്ന് തന്റെ ജനത്തെ തന്റെ കരുണയില്‍ ആനന്ദിപ്പിക്കുന്നത് എങ്ങനെ ? (35:25)

പരാതികള്‍ക്ക് വിധി കല്പിച്ച്

മനുഷ്യന് അവിടുന്ന് പ്രതിഫലം നല്കുന്നത് എങ്ങനെ ? (35:24)

പ്രവൃത്തിക്കൊത്തും പ്രയത്‌നങ്ങള്‍ക്ക് അവയുടെ വൈഭവത്തിനനുസരിച്ചും

വിശുദ്ധ ജോണ്‍ കപ്പിസ്ത്രാനോ (1386-1456) : ഒക്‌ടോബര്‍ 23

വിശുദ്ധ ജോണ്‍പോള്‍ II മാര്‍പാപ്പ (1920-2005) : ഒക്‌ടോബര്‍ 22

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിലപാട് ആത്മാർത്ഥതയില്ലാത്തത് : കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ

നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

മുനമ്പം: ജനപ്രതിനിധികള്‍ ജനങ്ങളെ ചതിച്ചു