സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 9]

ന്യായാധിപന്മാര്‍ അധ്യായം - 9

Sathyadeepam
  • ക്വിസ് മാസ്റ്റര്‍ : സോഫ് ജോസഫ് അരീക്കല്‍

അബിമെലക്കിന്റെ അമ്മയുടെ ദേശം ഏത് ? (9:1)

ഷെക്കെം

അബിമെലക്കിന്റെ പിതൃഭവനം എവിടെയാണ് ? (9:5)

ഓഫ്രായില്‍

അബിമെലക്കിങ്കലേക്ക് ചാഞ്ഞത് ആരുടെ ഹൃദയം ആണ് ? (9:3)

ഷെക്കെം നിവാസികളുടെ

'നീ വന്ന് ഞങ്ങളെ ഭരിക്കുക' വൃക്ഷങ്ങള്‍ ആരോടാണ് ഇതു പറഞ്ഞത് ? (9:10)

അത്തിമരത്തോട്

അബിമെലക്കിനെ ഷെക്കെമില്‍ രാജാവായി വാഴിച്ചത് ആര് ? (9:6)

ഷെക്കെമിലെയും ബത്ത്മില്ലോ യിലെയും എല്ലാ പൗരന്മാരും ഒന്നിച്ചുകൂടി

യോത്താം അബിമെലക്കിന്റെ ആരാണ് ? (9:21)

സഹോദരന്‍

ഷെക്കമിന്റെ പിതാവ് ? (9:28)

ഹാമോര്‍

അബിമെലക്ക് താമസമാക്കിയ സ്ഥലം ഏത് ? (9:41)

അറുമ

ഷെക്കം നിവാസികളുടെ നേതാവായി അബിമെലക്കിനോട് പോരാടിയത് ആര് ? (9:39)

ഏബദിന്റെ പുത്രനായ ഗാല്‍

അബിമെലക്കും സൈന്യവും ഷെക്കെമിനെതിരായി നാല് ഗ ണങ്ങളായി പതിയിരുന്നത് എപ്പോള്‍ ? (9:34)

രാത്രിയില്‍

ഇടിച്ചുനിരത്തി ഉപ്പ് വിതറിയ പട്ടണം ഏത് ? (9:45)

ഷെക്കെം

ആയിരത്തോളം വരുന്ന ഷെക്കെം ഗോപുരനിവാസികള്‍ തീവച്ചു കൊല്ലപ്പെട്ട കോട്ട ഏത് ? (9:50)

എല്‍ബറിത്ത് ക്ഷേത്രത്തിന്റെ കോട്ട

അബിമെലക്ക് പാളയമടിച്ചു പിടിച്ചടക്കിയ സ്ഥലം ഏത് ? (9:50)

തെബെസ്

അബിമെലക്കിനെ കൊന്നതാര് ? (9:54)

തന്റെ ആയുധവാഹകനായ യുവാവ്

ആരുടെ ശാപമാണ് ഷെക്കെം നിവാസികളുടെ മേല്‍ പതിച്ചത് ? (9:57)

ജറൂബ്ബാലിന്റെ പുത്രനായ യോത്താമിന്റെ

വിശുദ്ധ ജോണ്‍ കപ്പിസ്ത്രാനോ (1386-1456) : ഒക്‌ടോബര്‍ 23

വിശുദ്ധ ജോണ്‍പോള്‍ II മാര്‍പാപ്പ (1920-2005) : ഒക്‌ടോബര്‍ 22

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിലപാട് ആത്മാർത്ഥതയില്ലാത്തത് : കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ

നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

മുനമ്പം: ജനപ്രതിനിധികള്‍ ജനങ്ങളെ ചതിച്ചു