ചിറ്റൂർ സബ് ജയിലിൽ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷിച്ചു.

ചിറ്റൂർ സബ് ജയിലിൽ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷിച്ചു.
ചിറ്റൂർ ഹോളി ഫാമിലി ഇടവക മാതൃസംഘവും ചിറ്റൂർ സബ് ജയിലും ചേർന്ന് നടത്തിയ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷത്തിൽ ചിറ്റൂർ ഇടവക വികാരി ബഹു. ഫാ. ടോണി അറക്കൽ മുഖ്യ സന്ദേശം നല്കി. ജയിൽ സൂപ്രണ്ട് ശ്രീ ഇമാം റാഫി അദ്ധ്യക്ഷനായിരുന്നു. ആഘോഷത്തിൻ്റെ ഭാഗമായി മാതൃസംഘം അവതരിപ്പിച്ച കരോൾ ഗാനവും മറ്റ് കലാപരിപാടികളും ഉണ്ടായിരുന്നു. ജയിൽ നിവാസികൾക്ക് ക്രിസ്തുമസ് കേക്ക് വിതരണം ചെയ്തു. മാതൃ സംഘം ആനിമേറ്റർ റവ.സി. ജയിൻ സ്വാഗതവും പ്രസിഡണ്ട് M/s മഞ്ചിത ടോണി നന്ദിയും പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org