കോവിഡ് 19: വിവാഹവും മറ്റ് ആഘോഷങ്ങളും മാറ്റിവയ്ക്കാന്‍ അഭ്യര്‍ത്ഥന

കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ വിവാഹം, മാമ്മോദീസ, ആദ്യ കുര്‍ബാന സ്വീകരണം തുടങ്ങിയ ആഘോഷങ്ങളും ചടങ്ങുകളും മാറ്റിവയ്ക്കാന്‍ മുംബൈ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് ലോക് ഡൗണ്‍ ഏപ്രില്‍ 15 നു ശേഷവും നീട്ടിയ സാഹചര്യത്തില്‍ ഇത്തരം ആഘോഷങ്ങള്‍ മാറ്റിവയ്ക്കണമെന്നാണ് അതിരൂപതയിലെ വിശ്വാസികളെ അഭിസംബോധന ചെയ്തു കര്‍ദിനാള്‍ ഗ്രേഷ്യസ് അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org