സൗജന്യ ശ്രവണസഹായ ഉപകരണ വിതരണം

സൗജന്യ ശ്രവണസഹായ ഉപകരണ വിതരണം
എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ ലേണിംഗ് ഡിസ്എബിലിറ്റി (IRLD) യുമായി സഹകരിച്ച് എറണാകുളം, തൃശൂർ ജില്ലകളിലെ കേൾവി വൈകല്യമുള്ള വ്യക്തികൾക്ക് പ്രായ പരിധിയില്ലാതെ  ശ്രവണസഹായികൾ വിതരണം ചെയ്യുന്നു.  താത്പര്യമുള്ളവർ താഴെ പറയുന്ന രേഖകളുമായി ഇതോടൊപ്പമുള്ള മൊബൈൽ നമ്പറുകളിൽ ജൂലൈ 15 ന് മുമ്പായി ബന്ധപ്പെടുക.

9645799842, 9995481266, 8156966893

ആവശ്യമായ രേഖകൾ:

1.പാസ്പോർട്ട്‌ സൈസ് ഫോട്ടോസ് (2 എണ്ണം)2. ആധാർ കാർഡിന്റെ കോപ്പി3. ബി. പി. എൽ റേഷൻ കാർഡിന്റെ കോപ്പി അല്ലെങ്കിൽ പ്രതിമാസ വരുമാനം 15000 രൂപയിൽ താഴെയാണെന്ന് തെളിയിക്കുന്ന  വരുമാന സർട്ടിഫിക്കറ്റ്.4. വികലാംഗത്വ സർട്ടിഫിക്കറ്റ്

(കൂടുതൽ  വിവരങ്ങൾക്ക്, ഷിംജോ ദേവസ്യ : 8848875902)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org