ദൈവദാസി കൊളേത്താമ്മയെക്കുറിച്ച് റവ. ഡോ. തോമസ് പാറയ്ക്കല്‍ രചിച്ച 'വിജന കൂടാരത്തില്‍ ഹൃദ്യതയോടെ' എന്ന ഗ്രന്ഥം പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എഫ് സി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജെസി മരിയ ഓലിക്കലിന് നല്കി പ്രകാശനം ചെയ്തു.
സിസ്റ്റര്‍ ജോസി, സിസ്റ്റര്‍ ലിസി ഗ്രെയിസ്, സിസ്റ്റര്‍ ബിനീഷ, സിസ്റ്റര്‍ ജില്‍സി, ഗ്രന്ഥകര്‍ത്താവ്, റോയ് ജെ. കല്ലറങ്ങാട്ട്, വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ അന്‍സീലിയ എന്നിവര്‍ സമീപം.