അടുത്ത മെത്രാന്‍ സിനഡ് 2022 ല്‍

അടുത്ത മെത്രാന്‍ സിനഡ് 2022 ല്‍

മെത്രാന്‍ സിനഡിന്‍റെ അടുത്ത സമ്മേളനം 2022-ല്‍ നടത്തുമെന്നു വത്തിക്കാന്‍ അറിയിച്ചു. സമ്മേളനത്തിന്‍റെ പ്രമേയം നിശ്ചയിച്ചിട്ടില്ല. മൂന്നു വര്‍ഷത്തിലൊരിക്കലാണ് മെത്രാന്‍ സിനഡിന്‍റെ സാധാരണ സമ്മേളനം നടത്തുന്നത്. 2018-ലാണ് ഇതിനു മുമ്പത്തെ സമ്മേളനം നടന്നത്. അടുത്ത സിനഡിനുള്ള ഒരുക്കത്തില്‍ സഭയുടെയാകെ വര്‍ദ്ധിച്ച പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനാണ് അടുത്ത സമ്മേളനം നാലു വര്‍ഷത്തിനു ശേഷം നിശ്ചയിച്ചതെന്നു വത്തിക്കാന്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org